വരാൻ വൈകിയ വി ഡി സതീശനെ കെ സുധാകരൻ വക തെറി വിളിച്ചു

ആലപ്പുഴ:
വാർത്ത സമ്മേളനത്തിൽ വരാൻ ആലപ്പുഴ വൈകിയ പ്രതിപക്ഷ നേതാവിനു നേരെ അസഭ്യ പദപ്രയോഗം നടത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്. ആലപ്പുഴയിലായിരുന്നു വാർത്ത സമ്മേളനം.