സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്

 സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്
 ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത : എസ്എസ്എൽസി/ വിഎച്ച്എൽസി, ട്യൂഷൻ ഫീസ്, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രാക്ടിക്കൽ അടക്കമുള്ള റഗുലർ ക്ലാസ് തുടങ്ങുമ്പോൾ 4000 രുപ സ്റ്റൈപെൻഡും  ലഭിക്കും. വിവരങ്ങൾക്ക്: ihm.fkha.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News