ദരിദ്രകടുംബങ്ങൾക്ക് സർക്കാർ ഭൂമി തൽകും

പാലക്കാട്:
ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർഭൂമി പതിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്തായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News