ബാംഗ്ലൂർ മെട്രോയിൽ അവസരം
ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 50 ട്രെയിൻ ഓപറേറ്ററുടെ ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്.ഇ ലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്ക് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രിക്കൽ പവർ സിസ്റ്റംസ് /ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എൻജിനീയറിങിൽ 3 വർഷ ഡിപ്ളോമ. പ്രായപരിധി 38 വയസ്. വെബ്സൈറ്റ്:www.bmrc.co.in.