വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ.

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ.

നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പി താവ്ആശുപത്രിയിൽ ചി കി ത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടു വി ള പെരുങ്കട സ്ട്രീറ്റിൽ പവുലി ന്റെ ഭാര്യഅമലോൽഭവം (68) ആണ്മരിച്ചത്. വെട്ടേറ്റ പവുൽആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചി കി ത്സയിലാണ്. സംഭവത്തെത്തുടർന്നു മകൻ മോഹൻദാസ്ഭൂതപ്പാണ്ടി പൊലീ സ്സ്റ്റേഷനിൽ എത്തി കീ ഴടങ്ങി. ഇവർക്കൊപ്പമാണു തൊഴിലാളിയായ മകൻ മോഹൻദാസും (50) കുടുംബവും താമസിച്ചു വന്നിരുന്നത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് മോഹൻദാസിനും മാതാപി താക്കൾക്കുമിടയിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീ സ്പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയും ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന്അരിവാൾ ഉപയോഗിച്ച് മോഹൻദാസ്ഇരുവരെയും വെട്ടു കയായിരുന്നു. അമലോൽഭവം സംഭവസ്ഥലത്തു മരിച്ചു

Related post

Travancore Noble News