അൽ മുക്താദിർജ്വല്ലറിയിൽ വമ്പൻ ഓഫർ
തിരുവനന്തപുരം:
അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളിൽ നിന്ന് ഡിസംബർ 27 വരെ പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാം. ‘ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണം’ ഓഫർ പ്രകാരം നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് വാങ്ങുന്ന സ്വർണ്ണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് 28 നാണ് . സ്വർണ വ്യാപാരികൾക്കും ആഭരണം വാങ്ങാനെത്തുന്നവർക്കും ഷോറൂമുകളിൽ പ്രത്യക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8111955916, 9072222112, 9745663111.

