വ്യോമസേനയിൽ അഗ്നിവീർ

വ്യോമസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിന് 02/ 2025 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രായം: 21വയസ്സ് കവിയരുത്. നാലു വർഷമായിരിക്കും സർവീസ്. അപേക്ഷകർക്ക് പ്ലസ്ടു / ഡിപ്ളോമ / വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷിനു മാത്രമായി 50 ശതമാനം മാർക്കുണ്ടായിരിക്കണം. ജൂലൈ 8 മുതൽ 28 വരെ രജിസ്റ്റർ ചെയ്യാം.www.agnipathvayu.in വഴി രജിസ്റ്റർ ചെയ്യണം.