സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം

 സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം

തിരുവനന്തപുരം:

         

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം നൽക്കും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ സൗജന്യ പഠനവും തുടർന്ന് രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എസ് എസ് എൽ സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 30നുമുമ്പ് ഡോ.ബിജു രമേശ്, ചെയർമാൻ, രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, രാജധാനി ബിൽഡിംഗ്സ്, കിഴക്കേകോട്ട, തിരുവനന്തപുരം – 695023 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. ഫോൺ : 0471 2547733

ReplyReply allForwardAdd reaction

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News