നാല് വർഷ ബിരുദം:അപേക്ഷ 26 വരെ

 നാല് വർഷ ബിരുദം:അപേക്ഷ 26 വരെ

തിരുവനന്തപുരം:
കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാൻ ഓൺലൈൻ മുഖേന 26 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം.പ്രവേശന പരീക്ഷയുണ്ടാകും.അപേക്ഷകൾ https://admissions.keralauniversity.ac.in വഴി സമർപ്പിക്കാം. ഫീസ് എസ് സി /എസ്ടി 600 രൂപ. മറ്റുള്ളവർ 1200 രൂപ. വിവരങ്ങൾക്ക്: 04712308328, 9188524612.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News