രാജ്യത്ത് സ്വർണത്തിന് വില കൂടി;

ഡൽഹിയിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 54,650 രൂപയാണ് വില. 24 കാരറ്റ് 10 ഗ്രാമിന് 59,600 രൂപ ഉപഭോക്താക്കൾ നൽകണം. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,550 രൂപയും 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 59,500 രൂപയുമാണ് വില
22 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ 10 ഗ്രാമിന് 54,750 രൂപയാണ് വില. അതുപോലെ, തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന് 59,730 രൂപയാണ് വില. മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെയാണെങ്കിലും, കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നുണ്ട് .
കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ നൽകേണ്ടത് 5450 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 43,600 രൂപയും. ഓഗസ്റ്റ് ഒന്ന് മുതൽ 26 വരെയുള്ള ഒരു പവൻ സ്വർണത്തിന്റെ വില എത്രയെന്നു നോക്കാം: ഓഗസ്റ്റ് 1 – 44,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില), ഓഗസ്റ്റ് 2 – 44080, ഓഗസ്റ്റ് 3 – 43,960, ഓഗസ്റ്റ് 4 – 43,960 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില), ഓഗസ്റ്റ് 5 – 44120, ഓഗസ്റ്റ് 6 – 44120, ഓഗസ്റ്റ് 7 – 44120, ഓഗസ്റ്റ് 8 – 44040, ഓഗസ്റ്റ് 9 – 43960, ഓഗസ്റ്റ് 10 – 43760, ഓഗസ്റ്റ് 11 – 43,640, ഓഗസ്റ്റ് 12 – 43720, ഓഗസ്റ്റ് 13 – 43720
ഓഗസ്റ്റ് 14 – 43720, ഓഗസ്റ്റ് 15 – 43640, ഓഗസ്റ്റ് 16 – 43,560, ഓഗസ്റ്റ് 17 – 43,280 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), ഓഗസ്റ്റ് 18 – 43,280, ഓഗസ്റ്റ് 19 – 43,280, ഓഗസ്റ്റ് 20 – 43,280, ഓഗസ്റ്റ് 21 – 43,280, ഓഗസ്റ്റ് 22 – 43,360, ഓഗസ്റ്റ് 23 – 43,440, ഓഗസ്റ്റ് 24 – 43,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില), ഓഗസ്റ്റ് 25 – 43,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില), ഓഗസ്റ്റ് 26 – 43,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില). എട്ടു ഗ്രാം സ്വർണമാണ് ഒരു പവനായി കണക്കാക്കുന്നത്