ആർമിയിൽ നഴ്സിങ് അസിസ്റ്റന്റ്

 ആർമിയിൽ നഴ്സിങ് അസിസ്റ്റന്റ്
   ഇന്ത്യൻ ആർമിയിൽ സോൾജ്യർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് പുരുഷൻമാർക്ക് അപേക്ഷിക്കാം.യോഗ്യത: സയൻസ് വിഷയത്തിൽ +2/ തത്തുല്യം. പ്രായം: 17.5-23.ഏപ്രിൽ 22 നാണ് പരീക്ഷ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 22. വിവരങ്ങൾക്ക്: www.joinindianarmy.nic.in കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News