ജേർണലിസം ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു

കൊച്ചി:
അഡ്വാൻസ്ഡ് ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുടെ പുതിയ ബാച്ചുകളിലേക്ക് കെൽട്രോൺ അപേക്ഷ
ക്ഷണിച്ചു. ഒക്ടോബർ 7 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സെൻറുകളിലാണ് ബാച്ചുകൾ.യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫോൺ: 9544958182.