ജേർണലിസം കോഴ്സിന് ജൂൺ 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ളോമ ജേർണലിസം കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ ഏഴു വരെ നീട്ടി.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com ൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർ ഫോയിൽകൂടി അപേക്ഷയിൽ ഉൾപ്പെടുത്തണം. ഇ-മെയിൽ:ijtrivandrum@gmail.com. ഫോൺ: 04714614152,
9946108218.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News