പോളീടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ ജൂലൈ 5 മുതൽ

 പോളീടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ ജൂലൈ 5 മുതൽ
         സർക്കാർ / എയ്ഡഡ് / ഗവ.കോസ്റ്റ് ഷെയറിങ്/ കേപ്പ്/ സ്വാ ശ്രയ പോളീടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ജൂലൈ അഞ്ചു മുതൽ ഒമ്പതുവരെ അതതു സ്ഥാപനത്തിൽ നടത്തും.അപേക്ഷകർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂളിൽ പറയുന്ന സമയക്രമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്:www.polyadmission.org/let.കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News