അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്;

 അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്;

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.നേരത്തെ അനിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവാദിത്തം. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അദ്ദേഹം തന്നെ തുടരും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News