ഒളിമ്പിക്സിൽ ഇന്ത്യ ഇന്ന്
പാരിസ്:
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടത്തിൽ ഉന്നം പിഴച്ചു. അർജുന് മെഡൽ നഷ്ടപ്പെട്ടതും രമിത ഏഴാമതായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം മനു ഭാകർ – സരബ്ജോത്സിങ് മത്സരം ഒരു മണിക്ക് . തുഴച്ചിലിൽ ക്വാർട്ടർ ഫൈനൽ ഉച്ചയ്ക്കു ശേഷം.അശ്വാഭ്യാസത്തിൽ അനുഷ അഗർവല്ല ഉച്ചയ്ക് 2.30 ന്. ബോക്സിങ്ങിൽ ഇന്ത്യ പ്രീക്വർട്ടറിൽ. ബാസ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.