നിസ്റ്റൽറൂയ് ലെസ്റ്റർ പരിശീലകനാകും

ലണ്ടൻ:

         മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ റൂഡ്‌വാൻ നിസ്റ്റൽറൂയ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചെത്തുന്നു. ലെസ്റ്റർ കോച്ചായാണ് മുൻ ഡച്ച് മുന്നേറ്റക്കാരന്റെ വരവ്. സ്റ്റീവ് കുപ്പറിന്റെ പിൻഗാമിയായി നാൽപ്പത്തെട്ടുകാരൻ ചുമതലയേൽക്കും. ലീഗിൽ 16-ാം സ്ഥാനത്താണ് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News