ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

  ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ബെയ്റൂട്ട്:

         വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരു ദിവസം പൂർത്തിയാകും മുമ്പ് ലബനനിലെക്ക് വീണ്ടും വ്യോമാക്രണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലേക്കാണ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നടപ്പായതിനെ തുടർന്ന് ജനങ്ങൾ വൻ തോതിൽ തിരിച്ചെത്തുന്ന തെക്കൻ ലെബനനിൽ ഇസ്രയേൽ ജനങ്ങൾക്ക് സഞ്ചാരവിലക്ക് ഏർപ്പെടുത്തി. അറുപത് ദിവസത്തേക്കാണ് ഇസ്രയേൽ –

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News