ഡി എൻ എ ജൂൺ നാലിന് റിലീസ്

 ഡി എൻ എ ജൂൺ നാലിന് റിലീസ്


ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ
എന്ന.ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു..
ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്.
മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.
യുവനായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ ലഷ്മി റായ്, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ ,ഇർഷാദ് രവീന്ദ്രൻ,, ഇനിയ,ഗൗരി നന്ദാ ,പൊൻ വണ്ണൻ, റിയാസ് ഖാൻ’ ഇടവേള ബാബു ഡ്രാക്കുള സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണാ, രാജാ സാഹിബ്ബ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു
ഗാനങ്ങൾ – സുകന്യ
സംഗീതം – ശരത്.
ഛായാഗ്രഹണം – രവിചന്ദ്രൻ
എഡിറ്റിംഗ് – ജോൺ കുട്ടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ.
നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
.വാഴൂർ ജോസ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News