പിണറായി ബന്ധം തള്ളി ജി സുധാകരന്‍ ‘

പാർട്ടിക്കെതിരെ അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്‍.
പിണറായി ബന്ധം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്‍. തനിക്ക് പിണറായിയുമായി പഴയപോലുള്ള മാനസിക അടുപ്പമില്ലെന്ന് പറഞ്ഞ ജി സുധാകരൻ വിഎസ് അച്യുതാനന്ദന് അപ്പുറം അന്നും ഇന്നും തനിക്കൊരു നേതാവില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു മലയാളം ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ.