ഐടിഐ പ്രവേശനം ജൂലൈ 5 വരെ
 
			
          സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷിക്കാനുള്ള തീയതി ജൂലൈ അഞ്ചു വരെ നീട്ടി. ജൂലൈ പത്തിനകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐ കളിൽ  വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക്:https://itiadmissions.kerala.gov.in or https//det.kerala.gov.in 
                             
						                     
                 
                                     
                                    