പാസ്പോർട്ട് വിതരണത്തിൽ ഇന്ത്യയ്ക്ക് 82-ാം സ്ഥാനം

ലണ്ടൻ:
ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ 82-ാം സ്ഥാനത്താണ് ഇന്ത്യ.ലണ്ടൻ ആസ്ഥാനമായ ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്റെ പുതിയ പട്ടികപ്രകാരം സിംഗപ്പൂരിന്റേതാണ് ഏറ്റവും ശക്തമായ പാസ്പോർട്ട്. ഈ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 58 രാജ്യങ്ങളിലാണ് വിസാരഹിത പ്രവശനമുള്ളത്.