ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി

 ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി

ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി:


വയനാട്ടിലെ ദുരിതബാധിതരുടെ കടബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി.ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനമെടുത്താൽ കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. മുണ്ടക്കൈ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉടൻ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News