‘ അമ്മ’ ഓണാഘോഷം റദ്ദാക്കി
കൊച്ചി:
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷ പരിപാടി ഇക്കുറി റദ്ദാക്കി.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാരംഗത്ത് കോളിളക്കങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ആഘോഷം റദ്ദാക്കിയത്.ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പരിപാടി റദ്ദാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്