ഉഡാനിൽ പൈലറ്റ് ട്രെയിനിയാകാം
വ്യോമയാന മേഖലയിലെ ഏറ്റവും ആകർഷികം പൈലറ്റാകാനുള്ള അവസരം. പൈലറ്റ് പരിശീലനത്തിനുള്ള സ്ഥാപനമായ അമേത്തിയിലെ ഉഡാൻ അക്കാദമി പ്രവേശനത്തിന് മെയ് രണ്ടുവരെ അപേക്ഷിക്കാം. 125 സീറ്റുണ്ട്. 2025 ആഗസ്റ്റിലും 2026 ഫെബ്രുവരിയിലും ആരംഭിക്കുന്ന ബാച്ചുകളിലാണ് പ്രവേശനം. വനിതകൾക്കും അവസരമുണ്ട്. മെയ് 24 ന് കംപ്യൂട്ടറ ധിഷ്ഠിതപ്രവേശന പരീക്ഷ നടക്കും. വിവരങ്ങൾക്ക്:igrua. gov.in. ഫോൺ: 7607088040
ഇ-മെയിൽ:helpdeskexams@igrua.gov.in