ഐ പി എൽ കിരീടം ബംഗളൂരുവിന്

അഹമ്മദാബാദ്:
ഐ പി എൽ ക്രിക്കറ്റിൽ കാത്തിരുന്ന കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കി.ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റണ്ണിന് കീഴടക്കി. ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ഇന്നിങ്സുകളിലൂടെ കടന്നുപോകുന്ന വിരാട് കോഹ്‌ലിക്ക് ഈ കിരീടം അത്രമേൽ പ്രിയപ്പെട്ടതാണ്. സ്കോർ: ബംഗളൂരു 100/9,പഞ്ചാബ് 184/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി 35 പന്തിൽ 43 റണ്ണെടുത്ത കോഹ്‌ലിയാണ് ടോപ് സ്കോറർ. ജേതാക്കൾക്ക് ട്രോഫിയും 20 കോടി രൂപയും സമ്മാനമായി ലഭിച്ചു.റണ്ണറപ്പിന് 13 കോടിയാണ് സമ്മാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News