ഇൻ്റർവ്യൂ മാറ്റി വച്ചു
ഇൻ്റർവ്യൂ മാറ്റി വച്ചു
തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് ട്രോളി അറ്റൻഡർമാരെ നിയമിക്കുന്നതിന് ജൂൺ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇൻ്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.