നഴ്സിങ് പരിശീലനം

നഴ്സിങ് പരിശീലനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത്ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിലേക്ക് നഴ്സിങ് വിഭാഗത്തിലേക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ഡിസംബർ 27 ന് അഭിമുഖം നടക്കും. വിവരങ്ങൾക്ക്:www.khrws.kerala.gov.in
