സിവിൽ സർവീസ് പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി കേന്ദ്രങ്ങളിൽ ജൂൺ മൂന്നിന് ആരംഭിക്കുന്ന സിവിൾ സർവീസ് പരീക്ഷാ പരിശീലന ക്ലാസ് പ്രവേശന പരിക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.http://kscsa.org വഴി മാർച്ച് 27 മുതൽ ഏപ്രിൽ 27 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് 200 രൂപ. പ്രവേശന പരീക്ഷ ഏപ്രിൽ 28 ന് നടക്കും. വിശദ വിവരങ്ങൾക്ക്: ഫോൺ: തിരുവനന്തപുരം: 0471 2313065, 2311654, 8281098861, 828109 8862, 8863.