ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻഓടില്ല

 ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻഓടില്ല

തിരുവനന്തപുരം:

ഏപ്രിൽ 5, 9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് അവസാനിപ്പിക്കും. ഏപ്രിൽ 6, 10 തീയതികളിൽ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിന് പകരം ഏപ്രിൽ 6, 10 തീയതികളിൽ ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News