കീം: അവസാന തീയതി ഏപ്രിൽ 17

കേരള മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2024)ഇതുവരെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി)ഓൺലൈൻ പരീക്ഷയാണ് ഇപ്രാശ്യം നടത്തുന്നത്. സി-ഡിറ്റിനാണ് പരീക്ഷാ ചുമതല. ജൂൺ ഒന്നു മുതൽ ഒമ്പതുവരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. കേരളത്തിന് പുറത്ത് ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളതു്. വിവരങ്ങൾക്ക്:www.cee.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News