ലോപെടെഗുയി വെസ്റ്റ്ഹാം പരിശീലകൻ
ലണ്ടൻ:
സ്പാനിഷ് പരിശീലകൻ യുലെൻ ലോ പെടെഗുയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ പരിശീലകനാകും. അടുത്ത സീസണിലാണ് അമ്പത്തേഴുകാരനായ ഗുയി ചുമതലയേൽക്കുന്നത്. നിലവിലെ പരിശീലകൻ ഡേവിഡ് മൊയെസ് തുടരേണ്ടതില്ലെന്ന് വെസ്റ്റ്ഹാം നേരത്തെ തീരുമാനിച്ചിരുന്നു.