News

തിരുവിതാംകൂർ ദേവസ്വം പ്രഡിഡന്റായി പ്രശാന്ത് ചുമതലയേറ്റെടുത്തു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി പി.എസ്.പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ആസ്ഥാനത്ത് ബോർഡ് സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മീഷണർ ബി.എസ്. പ്രകാശ്, ചീഫ് എഞ്ചിനീയർ ആർ. അജിത് കുമാർ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എ.എൽ.എ; ഡി.കെ.മുരളി എം.എൽ.എ. തുടങ്ങിയവർ സംബന്ധിച്ചിരുന്നു.ബോർഡിൽ ഒഴിവുവന്ന അംഗമായി എ.അജി കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.Read More

Education News

വിദ്യാഭ്യാസ വാർത്തകൾ

ലൈബ്രേറിയൻ കോഴ്സ് തിരുവനന്തപുരം സെൻട്രൽ ലൈബ്രേറിയിൽ നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോ തത്തുല്യ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അവസാന തീയതി ഡിസംബർ 10. www.statelibrary. kerala. gov. in. എന്ന വെബ്സൈറ്റ് കാണുക. ടി.ടി.സി. സപ്ളിമെന്ററി അപേക്ഷ നവംബർ 25 വരെ 2004 – 2005 വർഷത്തെ പാഠ്യപദ്ധതി പ്രകാരമുള്ള ടി ടി സി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള […]Read More

News

സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിട്ടയച്ചു.ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം.

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലായിരുന്നു സുരേഷ് ഗോപിയുടെ മൊഴിയെടുക്കൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്.ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ​ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം […]Read More

News

ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഉത്സവ ആഘോഷ തിമിർപ്പിൽ ടൌൺ ഹാൾ വളപ്പിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ റെയിൽവേ മേൽപ്പാലത്തിന്റെ ഉൽഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ടൗൺഹാളും പരിസരവും വാദ്യമേളവും കാവടിയാവും കൊണ്ട് പുളകിതമായപ്പോൾ ഗുരുവായൂർ ആനന്ദ ലഹരിയിലമർന്നു. . ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസിൽ പൊതു ജനങ്ങൾക്ക് […]Read More

News

നവ കേരള സദസ്സിനായുള്ള ആഡംബര ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ

നവകേരള സദസിനായുള്ള ആഡംബര സൗകര്യമുള്ള ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.നവ കേരള സദസ്സിൽ മുഖ്യ മന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും പങ്കെടുക്കാനാണ് ഈ ആഡംബര ബസ് വാങ്ങുന്നത്. നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു .പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. […]Read More

News

ടൂറിസം – നവംബർ 16 ന് ആദ്യ നിക്ഷേപക സംഗമം

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യ ടൂറിസം നിക്ഷേപ സംഗമം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നവംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി കെ.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.പ്രസിദ്ധ ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപ്പന്നങ്ങൾ എന്നിവ നിക്ഷേപകർക്ക് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ […]Read More

News

നവോത്ഥാന സംരക്ഷണ സമിതി: ഭരണ നടപടിക്ക് നാലംഗ സമിതി

തിരുവനന്തപുരം:നവോത്ഥാന സംരക്ഷണ സമിതിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഭരണ നടപടി ആവശ്യമുള്ളവ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുളള സമിതിയിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പട്ടികജാതി-പട്ടിക വർഗ്ഗ ഡയറക്ടർമാർ എന്നിവർ അംഗങ്ങളാകും.സമിതി കൺവെഷൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു.Read More

News തൊഴിൽ വാർത്ത

വിവിധ ബാങ്കുകളിൽ ഒഴിവുകൾ

      എസ് ബി ഐയിൽ 42 ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 42 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 25-40. വിശദ വിവരങ്ങൾക്ക് https. bank.sbi/career സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവ്മുംബൈ:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 192 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, ലോ […]Read More

News

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാരാധമന്‌ കോടതി വധശിക്ഷ വിധിച്ചു.

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി […]Read More

foreign News

ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായി: ഇസ്രായേൽ പ്രതിരോധ മന്ത്രി

16 വർഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. “ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തീവ്രവാദികൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നു. സാധാരണക്കാർ ഹമാസിന്റെ താവളങ്ങൾ കൊള്ളയടിക്കുന്നു. അവർക്ക് ഇനി സർക്കാരിൽ വിശ്വാസമില്ല”- ഇസ്രായേലിലെ പ്രധാന ടിവി സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിലായിരുന്നു ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഒക്‌ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് […]Read More

Travancore Noble News