Cinema News

സിനിമാ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു.ബ്ലാക്മെയിലിംഗ് വ്ലോഗർമാർക്ക് കടിഞ്ഞാൺ

കൊച്ചി :സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്.തിയേറ്ററുകളിലുള്ള സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.കേരളം പോലീസ് ആക്ട് സെക്ഷൻ 385 ,120 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് […]Read More

News

വിനയകനെ ജാമ്യത്തിൽ വിട്ടതിനെതിരെ ഉമാതോമസ് എം എൽ എ

മദ്യപിച്ച് എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ ബഹളം വച്ച നടൻ വിനയകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ തൃക്കാക്കര എം എൽ എ ഉമാ തൊമസ് ഉൾപ്പടെ പലരും സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു .ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ തോമസ് […]Read More

News

നടൻ വിനായകനെതിരെ ചുമത്തിയത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ .

കൊച്ചി :നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിൽ കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരം കേസെടുത്തു . കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് കേസെടുത്തത് .മൂന്നുവർഷം വീതം തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ സംഭവത്തെ തുടർന്ന് വിനായകൻ പോലീസിനെ ഫ്‌ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്‌. ഇത്തവണ ഫ്‌ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. […]Read More

News

പോലീസ്‌ സ്‌റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; നടന്‍ വിനയകനെ കൊച്ചി നോര്‍ത്ത് പോലീസ് അറസ്റ്

പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വെച്ചതിന് നടന്‍ വിനയകനെ അറസ്റ് ചെയ്തു .കൊച്ചി നോര്‍ത്ത് പോലീസാണ് വിനായകനെ അറസ്‌റ്റ് ചെയ്‌തത്‌. സ്‌റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ അറസ്‌റ്റ് ചെയ്‌തതെന്നും പോലീസ് പറഞ്ഞു. അറസ്‌റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് സൂചന.ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനാണ് വിനായകൻ നോർത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിയത്.ഫ്ലാറ്റിലെത്തിയ പോലീസ് […]Read More

News

അറിവിൻറെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് നടന്നു . സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രമുഖർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.Read More

News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം സമാപിച്ചു;ശ്രീപത്മനാഭന് ശംഖുമുഖത്ത് കടലിൽ അൽപ്പശി ആറാട്ട്.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടന്നു. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്.ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം.അരകത്ത് […]Read More

News

ചൈനീസ് കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്ത് നിന്നും മടങ്ങുന്നു

ചൈനയിൽനിന്നും കൊണ്ട് വന്ന രണ്ട്‌ ക്രൈനുകളും വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു .രണ്ട്‌ ക്രൈനുകളും ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിക്കുവാൻ കഴിഞ്ഞു . ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതിനാൽ ഇന്നലെ ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങിയിരുന്നു. ഇനി ഇറക്കാനുള്ളത് നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ്.കടൽ ശാന്തമായാൽ വെള്ളിയാഴ്ചക്കുള്ളിൽ ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ചൈനീസ് കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ടതായിരുന്നു.എത്ര ദിവസം […]Read More

News

കേരളാ കോൺഗ്രസ്(ബി) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃത്വ യോഗം നടന്നു

കേരളാ കോൺഗ്രസ്(ബി) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃത്വ യോഗം കാഞ്ഞിരപ്പള്ളി അനുഗ്രഹ ടൂർസ് ഹാളിൽ വെച്ച് ചേർന്നു.കോട്ടയം ജില്ലാ ട്രഷറർ .ജിജോ മൂഴയിൽ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യഷത വഹിച്ച യോഗത്തിൽ വർക്കിഗ് പ്രസിഡന്റ് മനോജ് വടക്കേപുരക്കൽ സ്വാഗതം ആശംസിച്ചു . വിപിൻ രാജു ശൂരനാടൻ( യൂത്ത് ഫ്രണ്ട്(ബി) ജില്ലാ പ്രസിഡന്റ് ) അനൂപ് ഗോപിനാഥ്(കർഷക യൂണിയൻ (ബി) സംസ്ഥാന സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ബിനോയ് ഇടപ്പള്ളിൽ […]Read More

Travancore Noble News