News

പലസ്തീൻ ജനതയ്ക്ക് ഭാരതത്തിന്റെ സഹായ ഹസ്തം

യുദ്ധ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് ഭാരതം സഹായം എത്തിക്കും. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് പുറപ്പെട്ടു. ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. “പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി […]Read More

News

‘ക്ഷേത്രപരിസരത്ത് ‘നാമജപഘോഷം’ പാടില്ല:’ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത്  ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങൾ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ആർഎസ്എസ് ശാഖാ പരിശീലനം വിലക്കികൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് നാമജപഘോഷങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്‌തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. […]Read More

News

വി എസ് ശിവകുമാർ മൂന്നാം പ്രതി; സഹകരണ സൊസൈറ്റി നിക്ഷേപ തട്ടിപ്പിൽ കേസെടുത്തു.

തിരുവനന്തപുരം:സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു. അണ്‍ എംപ്ലോയ്ഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 13 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവന്ന വിവരം. . തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ സമരം നടത്തിയിരുന്നു. സൊസൈറ്റിയുടെ 3 ഓഫീസുകളിൽ രണ്ടെണ്ണം പൂട്ടിപ്പോയിരുന്നു.ബാങ്ക് പ്രസിഡന്റ് […]Read More

News

നേരിന്റെ നായകന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചു . നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ നേതാവ് വി .എസ്‌.അച്യുതാനന്ദന് ഫെയ്‌സ്‌ ബുക്കിൽ പിണറായി പ്രത്യക പിറന്നാൾ ആശംസ നേർന്നിരുന്നു .മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ ബുക്ക് പോസ്റ്റ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി […]Read More

News

പ്രധാന്ത്രിക്ക് ഇന്ന് 73 ആം പിറന്നാൾ.ആഘോഷ പരിപാടികളുമായി ബി ജെ പി.

ന്യൂഡല്‍ഹി: ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പ്രമുഖർ ആശംസകൾ നേർന്നു.ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കും.കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും […]Read More

News

വീണ്ടും ഓൺലൈൻ ക്‌ളാസ് ; കോഴിക്കോട് ജില്ലയിലെവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുവാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു .അവധി പ്രഖ്യാപനം പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു .സെപ്റ്റംബർ 18 മുതല്‍ 23 വരെ ഓൺലൈൻ ക്ലാസ് നടത്തണമെന്നാണ് പുതിയ ഉത്തരവ് .സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് പുതിയ നിർദ്ദേശം ബാധകമാണ്. നിപ്പ കൂടുതൽ വാർത്തകൾ സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് […]Read More

News

ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുന്നു.നാല് ജവാന്മാർക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം നാലായി ഉയർന്നു. ബുധനാഴ്ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് സംഭവം. രാഷ്ട്രീയ റൈഫിൾസ് യൂണറ്റിന്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മുകശ്മീർ ഡി.എസ്.പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ തുടങ്ങിയവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. തെരച്ചിൽ […]Read More

Entertainments News

മമ്മൂട്ടിയും മോഹൻലാലും വാട്സാപ്പ് ചാനൽ തുടങ്ങി.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് ഇന്ത്യയിൽ ഉൾപ്പെടെ 150ൽ അധികം രാജ്യങ്ങളിൽ വാട്സ്ആപ്പ് ചാനൽസ് (WhatsApp Channels) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ചാനലുകൾ ഇൻസ്റ്റഗ്രാം പേജ് പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. സെലിബ്രറ്റികളെ ഫോളോ ചെയ്യാനും അവരുടെ അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. ഇതിനകം തന്നെ ഇന്ത്യയിലെ നിരവധി സെലിബ്രറ്റികൾ വാട്സ്ആപ്പ് ചാനൽസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വാട്സ്ആപ്പ് ചാനൽസ് എന്നത് ആപ്പിനുള്ളിൽ തന്നെയുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണെന്ന് കമ്പനി പ്രസ്താവനയിലൂടെ […]Read More

News

ഗൃഹനാഥൻ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി .മകനും

തൃശൂർ:[ചിറക്കേക്കോട്] കുടുംബവഴക്കിനെതുടർന്ന് ഗൃഹനാഥൻ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. മകനുംപേരക്കുട്ടിയും വെന്തു മരിച്ചു .മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയിൽ ചികിത്സയിലാണ്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോൺസൺ […]Read More

Travancore Noble News