മാരുതി സുസുക്കിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഒരുങ്ങുന്നു ; എന്‍ഗേജിനെ കുറിച്ചുള്ള കൂടുതല്‍
ഇന്ത്യന്‍ നിരത്തുകളിലെ നിറസാനിധ്യമാവാന്‍ മാരുതി സുസുക്കിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഒരുങ്ങുകയാണ്. എന്‍ഗേജ് എന്ന നെയിംപ്ലേറ്റുമായി എത്തിയേക്കാവുന്ന വാഹനം ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു എംപിവി ആയിരിക്കും. ടൊയോട്ടയില്‍ നിന്ന് ഹൈബ്രിഡ് എംപിവി സോഴ്‌സ് ചെയ്യാനും കോംപറ്റീറ്റീവായി വിലയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പാക്കേജ് സെറ്റ് ചെയ്യാനുമുള്ള പദ്ധതി കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ മോഡല്‍ ബ്രാന്‍ഡിന് ഒരു ‘പാത്ത് ബ്രേക്കര്‍’ ആയിരിക്കുമെന്ന് മാരുതി സുസുക്കി വിശ്വസിക്കുന്നു, അതേസമയം ഉടന്‍ തന്നെ വാഹനം ഉയര്‍ന്ന […]Read More