കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തു വരികയും സമരം നടത്തുകയും ചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോം സന്യാസമഠത്തില് നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ […]Read More
കൊച്ചി: അറബിക്കടലില്‍ മറിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പലില്‍ നിന്ന് കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം. കടലിലേക്ക് മുങ്ങിയ കണ്ടെയ്നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്നറുകളിലെ എണ്ണകളിലെ വിഷപദാര്‍ത്ഥമായ പിഎഎച്ച് എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മറൈന്‍ ഗ്യാസ് ഓയിലിന് ഉള്ളില്‍ പിഎഎച്ച് സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന്‍ കഴിച്ചാല്‍ പിഎഎച്ച് മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്നം. പിഎഎച്ച് അപകടകരമായ അളവില്‍ […]Read More
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യമാണുള്ളത്.26 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 27&Read More
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ളോമ ജേർണലിസം കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ ഏഴു വരെ നീട്ടി.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com ൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർ ഫോയിൽകൂടി അപേക്ഷയിൽ ഉൾപ്പെടുത്തണം. ഇ-മെയിൽ:ijtrivandrum@gmail.com. ഫോൺ: 04714614152,9946108218.Read More
തിരുവനന്തപുരം:ആയൂർവേദ വൈദ്യൻമാരെന്ന പേരിൽ സംസ്ഥാനത്ത് 11 പേർ വ്യാജചികിത്സ നടത്തുന്നതായി കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ.ഇവരുടെ പേരും സ്ഥാപനങ്ങളുടെ വിവരവുമടക്കം കൗൺസിൽ പുറത്തുവിട്ടു. അംഗീകൃത യോഗ്യതയോ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇവരെ പ്രത്യേക പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം ഒന്ന്,ആലപ്പുഴ രണ്ട്, വയനാട് മൂന്ന്, കണ്ണൂർ ഒന്ന്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് വ്യാജൻമാരുടെ എണ്ണം.Read More
തിരുവനന്തപുരം:ഓപ്പറേഷൻ സിന്ദൂരിലെ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്ത ഭടൻമാരുടെ സംഘടനയായ സാപ്റ്റ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുംമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനികകേന്ദ്രത്തിലെ ഗർവാൾ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസർ കേണൽ ദൽജിത് ധില്ലൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാപ്റ്റ പ്രസിഡന്റ് സുബേദാർ മേജർ കെ എസ് അശോക് കുമാർ,സെക്രട്ടറി പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 മുൻസൈനികർ 40 ബൈക്കിലായി റാലിയിൽ പങ്കെടുത്തു.Read More
അനാവശ്യ സംസാരം വേണ്ട’; എന്‍ഡിഎ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നേതാക്കള്‍ നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് സൂചന. പരസ്യമായി പ്രസ്താവന നടത്തുമ്പോള്‍ എന്തും എവിടെയും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടത്.എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തില്‍ അച്ചടക്കം വേണമെന്നും അദ്ദേഹം നേതാക്കളോട് […]Read More
2025 മെയ് 24-ന് ഏകദേശം 13:25 മണിക്ക്, വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രാമധ്യേ, കണ്ടെയ്നർ കപ്പൽ MSC ELSA 3 മറിഞ്ഞ് അറബിക്കടലിൽ മുങ്ങി. ആകെ 643 കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു, അതിൽ 73 എണ്ണം ശൂന്യമായിരുന്നു, 13 എണ്ണം അപകടകരവും അപകടകരവുമായ വസ്തുക്കൾ വഹിക്കുന്നു, അതിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടുന്നു; വെള്ളവുമായി അക്രമാസക്തമായി പ്രതിപ്രവർത്തിച്ച് വളരെ കത്തുന്ന അസറ്റിലീൻ വാതകം പുറത്തുവിടുന്ന ഒരു രാസവസ്തുവാണിത്. സംഭവസമയത്ത് കപ്പലിലുള്ള എല്ലാ സാധനങ്ങൾക്കും തീരുവ അടയ്ക്കാത്തതായിരുന്നു, കൂടാതെ അത്തരം […]Read More
തിരുവനന്തപുരം:കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാൻ ഓൺലൈൻ മുഖേന 26 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം.പ്രവേശന പരീക്ഷയുണ്ടാകും.അപേക്ഷകൾ https://admissions.keralauniversity.ac.in വഴി സമർപ്പിക്കാം. ഫീസ് എസ് സി /എസ്ടി 600 രൂപ. മറ്റുള്ളവർ 1200 രൂപ. വിവരങ്ങൾക്ക്: 04712308328, 9188524612.Read More
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ്റെ സഹോദര സ്ഥാപനമായവേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ 20 ഗോത്രവർഗ യുവതീയുവാക്കളുടെ മംഗല്യവേദിയായി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ വനങ്ങളിൽ താമസിക്കുന്ന 20 സഹോദരങ്ങളുടെ വിവാഹമാണു സ്നേഹാശ്രമത്തിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. സംസ്ഥാനക്ഷീരവികസനവകുപ്പ് മന്തി ജെ. ചിഞ്ചുറാണിയും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷാഹിദാകമാലും വിവാഹചടങ്ങുകളുടെ മുഖ്യകാർമ്മികത്വം വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി , ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാപ്രതാപ്, […]Read More
