ന്യൂഡൽഹി:തിങ്കളാഴ്ച പകൽ 12.30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സംഘടിപ്പിച്ച് ക്രൈസ്തവ മേലധ്യക്ഷന്മാർക്കും, വ്യവസായ പ്രമുഖർക്കും വിരുന്ന് നൽകി. കേരളത്തിൽ ബിജെപി നടത്തുന്ന സ്നേഹ യാത്രയുടെ പശ്ചാത്തലത്തിലാണ് പ്രധാമന്ത്രിയുടെ വസതിയിലെ ആദ്യ വിരുന്ന് സൽക്കാരം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ക്രൈസ്തവരെ സ്വാധീനിക്കാനുള്ള ബിജെപി യുടെ തന്ത്രമാണ് ക്രിസ്മസ് വിരുന്നെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.Read More
പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.Read More
കാറ്റഗറി : 5032023പാർട്ട് I ( നേരിട്ടുള്ള നിയമനം) തസ്തിക:ക്ലാർക്ക് – വകുപ്പ് : വിവിധം ശമ്പള നിരക്ക്:( Rs. 26500-60700)പ്രായം: 18:26 ഒഴിവുകൾ ജില്ലാ ടിസ്ഥാനത്തിൽഗസറ്റ് തീയതി: 30.11.2023അവസാന തീയതി: 03-01-2024 ബുധനാഴ്ച ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് കാറ്റഗറി: 535/2023ശമ്പളം: Rs.2300 – 50200നേരിട്ടുള്ള നിയമനംപ്രായം 18 – 36യോഗ്യത:7-ാം ക്ലാസ് വിജയം ഗസറ്റ് തീയതി: 15/12/23അവസാന തീയതി: 17/01/2024വിശദവിവരങ്ങൾക്ക്:www.keralapsc.gov.inRead More
പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.Read More
തിരുവനന്തപുരം:ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ഭവനും ചേർന്ന് നടത്തിയ “സുഗതസ്മൃതി ” മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ ഉപവസിച്ചുകൊണ്ട് സുഗതകുമാരി തനതായ ശൈലിയിൽ കവിതകൾ എഴുതിയിട്ടുണ്ട്. സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷനായി. ജി എസ് പിള്ള, പി കെ സുരേഷ് കുമാർ, വി കെ മോഹനൻ നായർ, മീനമ്പലം സന്തോഷ്, അഹമ്മദ് ഖാൻ, ജോൺസൺ റോച്ച്, ഡോ.ഷാനവാസ്, ബിനു ചന്ദ്രൻ, വി പ്രഭാകരൻ നായർ, എസ് സുരേഷ് കുമാർ, ശോഭാ സതീഷ്, പി ബാലചന്ദ്രൻ, […]Read More
ചിരകാല ചരിത്ര സ്മൃതികളുറങ്ങുന്ന പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഡിസംബർ 27 ന് ലക്ഷദീപം തെളിയുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി കോവളത്തിന് സമീപം പാച്ചല്ലൂർ എന്ന തീരദേശ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ചുടുകാട് ശ്രീ ഭദ്രകാളി ക്ഷേത്രം.തുടർച്ചയായി 8-മത് വർഷമാണ് ലക്ഷദീപം എന്ന മഹത്തായ ദീപക്കാഴ്ച ദേവിയ്ക്ക് സമർപ്പിക്കുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും എത്തുന്ന വൻ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ലക്ഷദീപം നടത്തിപ്പോരുന്നത്.നാടിന്റെയും നാട്ടുകാരുടെയുംസർവ്വയ്ശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് […]Read More
ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം […]Read More
തിരുവനനന്തപുരം: കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അസാധാരണ ഗസറ്റ് തീയതി 30.11.2023 പ്രകാരം വിവിധ വകുപ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെയുള്ള വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അവസാന തീയതി 3-1-2024 ബുധനാഴ്ച അർദ്ധരാത്രി വരെ. വിശദ വിവരങ്ങൾ 30.11.2023 ലെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്.Read More
വർക്കല :വർക്കല പാപനാശം കടൽപ്പുറത്ത് വിനോദ സഞ്ചാരികൾക്ക് ഉല്ലാസത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുത്തു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചതു്. വി ജോയി എംഎൽഎ അധ്യക്ഷനായി. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ബ്രിഡ്ജിനുണ്ട്. ഫ്ളാറ്റ്ഫോമിന് 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്.ഒരേ സമയം 100 പേർക്ക് പ്രവേശിക്കാൻ കഴിയുന്ന പാലത്തിൽ നിന്ന് സന്ദർശകർക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാം.Read More