തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടന്നു. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്.ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം.അരകത്ത് […]Read More
ചൈനയിൽനിന്നും കൊണ്ട് വന്ന രണ്ട് ക്രൈനുകളും വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു .രണ്ട് ക്രൈനുകളും ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിക്കുവാൻ കഴിഞ്ഞു . ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതിനാൽ ഇന്നലെ ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങിയിരുന്നു. ഇനി ഇറക്കാനുള്ളത് നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ്.കടൽ ശാന്തമായാൽ വെള്ളിയാഴ്ചക്കുള്ളിൽ ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ചൈനീസ് കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ടതായിരുന്നു.എത്ര ദിവസം […]Read More
കേരളാ കോൺഗ്രസ്(ബി) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃത്വ യോഗം കാഞ്ഞിരപ്പള്ളി അനുഗ്രഹ ടൂർസ് ഹാളിൽ വെച്ച് ചേർന്നു.കോട്ടയം ജില്ലാ ട്രഷറർ .ജിജോ മൂഴയിൽ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യഷത വഹിച്ച യോഗത്തിൽ വർക്കിഗ് പ്രസിഡന്റ് മനോജ് വടക്കേപുരക്കൽ സ്വാഗതം ആശംസിച്ചു . വിപിൻ രാജു ശൂരനാടൻ( യൂത്ത് ഫ്രണ്ട്(ബി) ജില്ലാ പ്രസിഡന്റ് ) അനൂപ് ഗോപിനാഥ്(കർഷക യൂണിയൻ (ബി) സംസ്ഥാന സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ബിനോയ് ഇടപ്പള്ളിൽ […]Read More
യുദ്ധ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഭാരതം സഹായം എത്തിക്കും. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് പുറപ്പെട്ടു. ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. “പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി […]Read More
തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങൾ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ആർഎസ്എസ് ശാഖാ പരിശീലനം വിലക്കികൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് നാമജപഘോഷങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. […]Read More
തിരുവനന്തപുരം:സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു. അണ് എംപ്ലോയ്ഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 13 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവന്ന വിവരം. . തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ സമരം നടത്തിയിരുന്നു. സൊസൈറ്റിയുടെ 3 ഓഫീസുകളിൽ രണ്ടെണ്ണം പൂട്ടിപ്പോയിരുന്നു.ബാങ്ക് പ്രസിഡന്റ് […]Read More
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചു . നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ നേതാവ് വി .എസ്.അച്യുതാനന്ദന് ഫെയ്സ് ബുക്കിൽ പിണറായി പ്രത്യക പിറന്നാൾ ആശംസ നേർന്നിരുന്നു .മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി […]Read More
ന്യൂഡല്‍ഹി: ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പ്രമുഖർ ആശംസകൾ നേർന്നു.ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം ലോകരാജ്യങ്ങള്‍ക്ക് മുന്പില് ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കും.കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും […]Read More
