തിരുവനന്തപുരം:നവകേരള സദസ്സിൽ നിന്നുൾകൊണ്ട ആശയവുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ കോഴിക്കോട്ടാരംഭിക്കും. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യകമായി വിളിച്ചുള്ള പരിപാടിക്കാണ് നാളെ തുടക്കമിടുന്നത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്കാരികപ്രവർത്തകർ,പെൻഷൻകാർ, വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നത്. ഓരോ മേഖലയിലേയും പ്രശ്നങ്ങളും ആവശ്യമായ പരിഷ്ക്കാരങ്ങളും എഴുതി നൽകാനും അവസരമൊരുക്കിയിട്ടുണ്ട്. നാളെ മുതൽ മാർച്ച് മൂന്നു വരെയാണ് മുഖാമുഖം പരിപാടി.Read More
രാജ്കോട്ട്:ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിൽ എട്ടു കളിക്കാർ മാത്രമാണ് 500 വിക്കറ്റ് എന്ന അപൂർവനേട്ടം കുറിച്ചത്. ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളിയെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. വിക്കറ്റ് കൊയ്ത്തിൽ കുംബ്ലെ(619) രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. ഇന്ത്യൻ പിച്ചുകളിലാണ് അശ്വിന്റെ മികച്ച പ്രകടനം.ഇന്ത്യയുടെ 56 വിജയങ്ങളിൽ അശ്വിന്റെ പങ്ക് നിർണ്ണായകമായിരുന്നു. 12 വർത്തെ ക്രിക്കറ്റ് കളിജീവിതത്തിൽ 10 തവണ മാൻ ഓഫ് ദി […]Read More
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്. മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, […]Read More
വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം […]Read More
ന്യൂഡൽഹി:ജനാധിപത്യത്തെ പണാധിപത്യത്തിന് കീഴിലാക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാബഞ്ച് റദ്ദാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പെന്ന ഭരണഘടനാ സങ്കൽപ്പത്തിന് തുരങ്കം വയ്ക്കുന്നതാണ് ഇലക്ടറൽ ബോണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഭൂഷൺ ആർ ഗവായ്, ജെബി പർധിവാല, മനോജ് മിശ്ര എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങൾ. സംഭാവനയുടെ പൂർണ വിവരം മാർച്ച് ആറിനുള്ളിൽ എസ്ബിഐ […]Read More
ശാസ്ത്രം, ബഹിരാകാശ ഗവേഷണം, എന്നിവയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഐഎസ്ആർഒ യുവിക 2024 യങ് സയന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒമ്പതാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാനർഹത. മെയ് 13 മുതൽ 25 വരെയാണ് ക്യാമ്പ്. ഫെബ്രുവരി 20 മുതൽ മാർച്ച് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. മാർച്ച് 28 ന് ആദ്യ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം, ബാംഗളൂരു, അഹമ്മദാബാദ്, ഷില്ലോങ് എന്നീ ഐഎസ്ആർഒ സെന്ററുകളിലാണ് ക്യാമ്പ് . ചെലവ് ഐഎസ്ആർഒ വഹിക്കും.പങ്കാളിത്തം, പഞ്ചായത്ത്, ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠനം […]Read More
രാജ്കോട്ട്:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി 20യിലെ രോഹിതിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് തിരിച്ചുവന്നതു്. ഹാർദിക് പാണ്ഡ്യയായിരുന്നു ഇരുപതോവർ കളിയിൽ ഇന്ത്യയെ നയിച്ചിരുന്നത്. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പുയർത്തും.ഇന്ത്യയുടെ മൂന്ന് വിഭാഗത്തിന്റേയും ക്യാപ്റ്റനാണ് രോഹിത്. ഹാർദിക് വൈസ് ക്യാപ്റ്റനാകുമെന്നും ബിസിസിഐ തലവൻ അറിയിച്ചു. വിരാട് കോഹ് ലിയും കളിച്ചേക്കുമെന്നാണ് സൂചന. ജൂണിൽ അമേരിക്കയിലും വെസ്റ്റിന്റീസിലുമായാണ് […]Read More
ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. ബാങ്ക് നടത്തുന്ന ഒരു വർഷപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.ആറ് മാസത്തെ ക്ലസ്റ്റർ പഠനം, രണ്ടു മാസ ഇന്റേൺഷിപ്പ്, ബാങ്ക് ശാഖകളിൽ നാല്മാസ തൊഴിൽ പരിശീലനം എന്നിവയുണ്ടാകും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചാൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. യോഗ്യത ബിരുദം. പ്രായം 20 – 25. പരീക്ഷ മാർച്ച് 17 ന് . കേരളത്തിൽ പരീക്ഷയ്ക്ക് 10 കേന്ദ്രങ്ങളുണ്ട്.അപേക്ഷിക്കേണ്ട അവസാന […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് നരേന്ദ്ര മോദി ഖത്തർ അമീറിനോട് നന്ദി പറഞ്ഞു. ‘മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ – ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് […]Read More
