കോപ്പ അമേരിക്ക ഫുട്ബോള് കിരീടം നിലനിര്ത്തി അര്ജന്റീന . ആവേശം നിറഞ്ഞ ഫൈനലില് കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള് നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള് പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്ണയിച്ചത്. ലയണല് മെസിക്കും അർജന്റീനയ്ക്കും ഇത് അഭിമാന നേട്ടങ്ങളുടെ തുടര്ച്ചയാണ്. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. മത്സരത്തിനിടെ പരിക്കേറ്റ് […]Read More
Feature Post

കോപ്പ അമേരിക്ക ഫുട്ബോള് കിരീടം നിലനിര്ത്തി അര്ജന്റീന . ആവേശം നിറഞ്ഞ ഫൈനലില് കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള് നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള് പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്ണയിച്ചത്. ലയണല് മെസിക്കും അർജന്റീനയ്ക്കും ഇത് അഭിമാന നേട്ടങ്ങളുടെ തുടര്ച്ചയാണ്. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. മത്സരത്തിനിടെ പരിക്കേറ്റ് […]Read More
ഹരാരെ: സിംബാബ് വെക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് നാലാം മത്സരത്തിൽ 10 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ 3-1 ന് മുന്നിലെത്തുകയായിരുന്നു.ഇന്നാണ് അവസാന കളി. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് തകർപ്പൻ ജയമൊരുക്കിയത്. സിംബാബ്വെ ഉയർത്തിയ 153 റൺ ലക്ഷ്യം15.2 ഓവറിൽ മറികടന്നു. 16-ാമത്തെ ഓവറിന്റെ രണ്ടാം പന്ത് ഫോർ പായിച്ചായിരുന്നു ജയ്സ്വാൾ വിജയ റൺ കുറിച്ചത്.രണ്ട് സിക്സറും 13 ഫോറുമായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സിൽ.ഗിൽ രണ്ട് സിക്സറും ആറ് ഫോറും പറത്തി.ഇന്ത്യക്കായി ഖലീൽ […]Read More
മയാമി: ഹമേഷ് റോഡ്രിഗസിന്റെ അതി ഗംഭീര തിരിച്ചുവരവ് കൊളംബിയയുടെ യശ്ശസ് ഉയർത്തും. കോപയിൽ ആറ് ഗോളിന് അവസരമൊരുക്കി റോഡ്രിഗസ് മിന്നുന്നു. കോപയിൽ തിങ്കളാഴ്ച നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ നേരിടുമ്പോൾ കൊളംബിയയ്ക്ക് ഒരു സ്വപ്നമേയുള്ളു; റോഡ്രിഗസിനു വേണ്ടി കപ്പുയർത്തുക കൊളംബിയ മുന്നേറ്റക്കാരൻ ലൂയിസ് ഡയസിന് ക്യാപ്റ്റനെക്കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാനായില്ല. 2014 ലോകകപ്പിൽ റോഡ്രിഗസ് സുവർണ പാദുകം അണിയുമ്പോൾ താൻ കൗമാരക്കാരനാണെന്നാണ് ലൂയിസിന്റെ കമന്റ്.ഇക്കുറി റോഡ്രിഗസ് കോപയിലെത്തുമ്പോൾ കളിജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് കൊളംബിയ. പുലർച്ചെ 5.30 നാണ് ഫൈനൽ. […]Read More
ഫ്ളോറിഡ:ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർക്കായുള്ള പോരിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർ. തിങ്കളാഴ്ച രാവിലെ 5.30 നാണ് കോപ അമേരിക്ക ഫൈനൽ. അർജന്റീന നിലവിലെ ചാമ്പ്യൻമാരാണ്. സെമിയിൽ ക്യാനഡയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. എല്ലാ കളിയും ജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസി സെമിയിൽ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം പകരും. മെസിക്കു കീഴിൽ ലോകകപ്പും കോപയും ഫൈനലിസിമ കിരീടവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. വിങ്ങർ ഏഞ്ചൽ ഡി മരിയയുടെ അവസാന രാജ്യാന്തര മത്സരം കൂടിയാണ്. ലയണൽ സ്കലോണിയാണ് പരിശീലകൻ. 15 തവണയാണ് ആർജന്റീന […]Read More
ചെന്നൈ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം.ആദ്യം ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 84 റണ്ണിന് തകർന്നു. ഇന്ത്യ 10.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്ണെടുത്ത് വിജയിച്ചു. ഇതോടെ പരമ്പര 1-1 സമനിലയായി.ഇന്ത്യൻ വിജയം അനായസമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും, ഷഫാലി വർമയും പുറത്താകാതെ ലക്ഷ്യം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നു കളിയും ഇന്ത്യ ജയിച്ചു.Read More
ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെയാണ് രാഹുൽ ദ്രാവിഡിൻ്റെ മടക്കം. വിജയ നായകനായ വിരാട് കോലി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു. ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക […]Read More
ന്യൂഡൽഹി: മലയാളിയായ പി ആർ ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറാകും. എറണാകുളം സ്വദേശിയുടെ നാലാം ഒളിമ്പിക്സാണിത്. ഹർമൻ പ്രീത് സിങ്ങാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റൻ. ഹാർദ്ദിക് സിങ് വൈസ് ക്യാപ്റ്റനാണ്. നിലവിലെ ചാമ്പ്യൻമാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ.ജൂലൈ 27 ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒളിമ്പിക്സിൽ എട്ട് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവുമാണ് പുരുഷ ഹോക്കി […]Read More
കിങ്സ് ടൗൺ: അഫ്ഗാൻ ക്രിക്കറ്റിൽ പുതു യുഗപ്പിറവി. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റണ്ണിന് കീഴടക്കിയാണ് അഫ്ഗാൻ അപൂർവ നേട്ടം കൈവരിച്ചത്. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 19 ഓവറിൽ 114 റണ്ണായി. സ്കോർ:അഫ്ഗാനിസ്ഥാൻ 115/5 (20 ഓവർ), ബംഗ്ലാദേശ് 105 ( 17.5 ). ടോസ് നേടി ബാ റ്റെടുത്ത അഫ്ഗാന് ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റാഷിദ് പറത്തിയ […]Read More
ടെക്സാസ്: കോപ അമേരിക്ക ഫുട്ബോളിൽ നാളെ അയൽക്കാരുടെ പോരാട്ടം. മുൻചാമ്പ്യൻമാരായ ചിലിയും പെറുവും തമ്മിലാണ് കളി. കഴിത്തവർഷം അവസാനമാണ് ഹോർ ജെ ഫൊസാറ്റിയെ പെറു പരിശീലകനായി കൊണ്ടുവന്നത്.ആ ഘട്ടത്തിൽ കളിച്ച ഏഴ് കളികളിൽ ആറിലും തോൽവിയായിരുന്നു. ഫൊസാറ്റിക്ക് കീഴിൽ ടീം മാറി. നാല് കളിയിൽ മൂന്നിലും ജയം. ഇതിൽ ഒരു കളിയിൽ മാത്രം ഗോൾ വഴങ്ങി. ഇതിനു മുൻപ് അമേരിക്കയിൽ കോപ നടന്ന 2016 ൽ ചാമ്പ്യൻമാരായാണ് പെറു മുന്നേറിയത്.Read More