Tags :Actor Jayaram

News ചെന്നൈ

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ചെന്നൈയിൽ ചോദ്യം ചെയ്തു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ജയറാമിനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ മണിക്കൂറുകളോളമാണ് വിവരങ്ങൾ തേടിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അന്വേഷണസംഘത്തിന് മുന്നിൽ താരം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്: പോറ്റി നിർബന്ധിച്ചതിനാലാണ് പാളികൾ വീട്ടിൽ പൂജിക്കാൻ സമ്മതിച്ചതെന്നാണ് താരം പറയുന്നത്. എന്നാൽ, പവിത്രമായ ഈ ചടങ്ങുകളുടെ മറവിൽ സ്വർണ്ണക്കടത്തോ അഴിമതിയോ […]Read More

Travancore Noble News