Tags :AntiTrumpWin

News

ട്രംപിന്റെ വിദ്വേഷ പ്രചാരണങ്ങളെ തകർത്തെറിഞ്ഞ് സൊഹ്‌റാൻ മംദാനി; ന്യൂയോർക്കിന്റെ ചരിത്രത്തിൽ ഇടംനേടി ആദ്യ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്രമായ വിദ്വേഷ പ്രസ്താവനകളെയും എതിർപ്പുകളെയും അപ്രസക്തമാക്കിക്കൊണ്ട് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. മംദാനിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ട്രംപ് എല്ലാ അതിരുകളും ലംഘിച്ച് ഇടപെട്ടു. എന്നാൽ, ട്രംപിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയുടെയും വിഷലിപ്തമായ പ്രചാരണങ്ങളുടെ മുനയൊടിച്ച് മംദാനി നേടിയ വിജയം ജനാധിപത്യ-മതേതര വിശ്വാസികൾക്ക് ആശ്വാസവും ആഹ്ലാദവും നൽകുന്നു. ചരിത്രനേട്ടം, തകർത്തത് മുൻവിധികളെ ഈ കടുത്ത വെല്ലുവിളികൾ അതിജീവിച്ച് മംദാനി ചുവടുവെച്ചത് ചരിത്രത്തിലേക്കാണ്. മുസ്ലിം […]Read More

Travancore Noble News