Tags :Baramati Police

News

അജിത് പവാറിന്റെ മരണം: ബാരാമതി പോലീസ് അപകട മരണ റിപ്പോർട്ട് (ADR) രജിസ്റ്റർ

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൂനെ റൂറൽ പോലീസ് അപകട മരണ റിപ്പോർട്ട് (Accidental Death Report – ADR) രജിസ്റ്റർ ചെയ്തു. ബാരാമതി പോലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു അപകട മരണമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കേസ് ഉടൻ തന്നെ മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് (CID) കൈമാറുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന […]Read More

Travancore Noble News