Tags :bharath sevak award

Literature News

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം കവയിത്രി ഷീല ജോർജ് ടീച്ചർ കല്ലട

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.ആഗസ്റ്റ് 12 ന് തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നുമാണ്പുരസ്കാരം സ്വീകരിച്ചത്.Read More

Travancore Noble News