Tags :Bomb Threat

News

രാജ്യത്തെ വിറപ്പിച്ച വ്യാജ ബോംബ് ഭീഷണി: മൈസൂരു സ്വദേശി പിടിയിൽ

ന്യൂഡൽഹി: രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ആയിരത്തിലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. മൈസൂരു സ്വദേശിയായ ശ്രീനിവാസ് ലൂയിസിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനത്താവളങ്ങൾ, പാർലമെൻ്റ്, സ്കൂളുകൾ, കോടതികൾ എന്നിവിടങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച സന്ദേശങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ പരാതിയിൽ സൈബർ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഏകദേശം 1100-ഓളം വ്യാജ ഇമെയിലുകൾ അയച്ചതായി ചോദ്യം ചെയ്യലിൽ […]Read More

Travancore Noble News