ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം (Breast Cancer). 2024-ൽ മാത്രം ആഗോളതലത്തിൽ ഏകദേശം 6,94,000 സ്ത്രീകൾ സ്തനാർബുദം മൂലം മരണമടഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, കൃത്യമായ വൈദ്യപരിചരണത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുന്നത് സ്തനാർബുദം മൂലമുള്ള മരണസാധ്യതയും രോഗം വീണ്ടും വരാനുള്ള സാധ്യതയും (Recurrence risk) കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ‘ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ’ (British Journal of Nutrition) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, […]Read More
Tags :Breast Cancer
Health
News
സ്തനാർബുദ ലക്ഷണങ്ങൾ ആറ് വർഷം മുമ്പ് കണ്ടെത്താൻ കൃത്രിമബുദ്ധിക്ക് (AI) സാധിക്കുമെന്ന് പഠനം
June 15, 2026
സ്റ്റോക്ക്‌ഹോം: സ്തനാർബുദം (Breast Cancer) ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും ആറ് വർഷം മുമ്പ് തന്നെ അതിന്റെ സൂക്ഷ്മമായ ലക്ഷണങ്ങൾ കണ്ടെത്താൻ കൃത്രിമബുദ്ധിക്ക് (AI) സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘റേഡിയോളജി’യിലാണ് (Radiology) ഈ നിർണ്ണായക കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. സാധാരണ പരിശോധനകളിൽ മനുഷ്യനേത്രങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത മാറ്റങ്ങളാണ് എഐ സാങ്കേതികവിദ്യയിലൂടെ മുൻകൂട്ടി കണ്ടെത്താനാവുക. സ്വീഡനിലെ കരോലിൻസ്ക യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 2008 മുതൽ 2019 വരെയുള്ള കാലയളവിൽ 31,000-ത്തിലധികം […]Read More
