Tags :BSNL Recruitment 2026

News തൊഴിൽ വാർത്ത

ബിഎസ്എൻഎല്ലിൽ വിവിധ തസ്തികകളിലായി 115 ഒഴിവുകൾ; കേരളത്തിലും അവസരം, ജൂലൈ 3 വരെ

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (BSNL) ജൂനിയർ ടെലികോം ഓഫിസർ, ജനറൽ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം, കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. തസ്തിക തിരിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു: 1. ജൂനിയർ ടെലികോം ഓഫിസർ (JTO) 2. ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bsnl.co.in സന്ദർശിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കിയ ശേഷം ജൂലൈ […]Read More

Travancore Noble News