Health
News
സാധാരണ ഉപ്പിന് പകരം ‘പൊട്ടാസ്യം സാൾട്ട്’: ലോകമെമ്പാടും പ്രതിവർഷം ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാമെന്ന്
ലണ്ടൻ/സിഡ്നി: സാധാരണ കറിഉപ്പിന് (സോഡിയം ക്ലോറൈഡ്) പകരം പൊട്ടാസ്യം അടങ്ങിയ ഉപ്പ് (Potassium-enriched salt) ഉപയോഗിക്കുന്നത് വഴി ലോകമെമ്പാടും ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തി’ലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തൽ. പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ‘നേച്ചർ ഹെൽത്തിൽ’ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ 193 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ […]Read More
