Tags :CHANGE Project Taliparamba

KERALAM News കണ്ണൂർ

വിദ്യാഭ്യാസ രംഗത്ത് മാതൃകാ മുന്നേറ്റം: മറ്റ് എം.എൽ.എമാരെക്കാൾ സജീവമായി എം.വി. ഗോവിന്ദൻ മാസ്റ്റർ;

തളിപ്പറമ്പ്: മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരെക്കാൾ വികസന-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലും സജീവവുമാണെന്ന് വീണ്ടും തെളിയിച്ച് തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ. തളിപ്പറമ്പിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് ചിറകു മുളപ്പിക്കാനായി അദ്ദേഹം ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ചേഞ്ച്’ (CHANGE)-ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്ക് സൗജന്യ ഐ.എ.എസ് (IAS) പരിശീലനം നൽകുന്നതിനായി 25 ലക്ഷം രൂപ അദ്ദേഹം അനുവദിച്ചു. മണ്ഡലത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് എം.വി. ഗോവിന്ദൻ […]Read More

Travancore Noble News